തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 1.30ക്ക്; ഒന്നാം സമ്മാനം 30 കോടി രൂപ, അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു

Published : Sep 26, 2026, 06:23 AM IST
Thiruvonam Bumper

Synopsis

ലോട്ടറി വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. 20 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ആണ് വിൽപനയിൽ മുന്നിൽ.

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറി വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. 20 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ആണ് വിൽപനയിൽ മുന്നിൽ. ഉച്ചയ്ക്ക് 1.30 നാണ് നറുക്കെടുപ്പ്.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം ന​ഗരത്തിലെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടും; അറ്റകുറ്റപ്പണികൾ നടക്കുന്നതായി വാട്ടർ അതോറിറ്റി അറിയിപ്പ്
30 കോടിയുടെ ഓണം ബമ്പർ BR-111 നറുക്കെടുപ്പ് നാളെ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിഞ്ഞു