സ്ത്രീശക്തി, കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് തിയതികളിൽ മാറ്റം

Published : Dec 07, 2025, 07:57 PM IST
kerala lottery

Synopsis

തദ്ദേശ തെരഞ്ഞെടുപ്പ് കാരണം സ്ത്രീശക്തി, കാരുണ്യ പ്ലസ്സ് ഭാഗ്യക്കുറികളുടെ നറുക്കെടുപ്പുകൾ മാറ്റിവച്ചു. അതേസമയം, സമൃദ്ധി SM 32 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനമായ ഒരുകോടി രൂപ MS 870925 എന്ന ടിക്കറ്റിന് ലഭിച്ചു.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസങ്ങളിലെ കേരള സംസ്ഥാന ഭാഗ്യക്കുറി നടത്തുന്ന നറുക്കെടുപ്പുകൾ മാറ്റിവച്ചു. ഡിസംബർ 9-ന് നടത്താനിരുന്ന സ്ത്രീശക്തി (SS-497), ഡിസംബർ 11- ന് നടത്താനിരുന്ന കാരുണ്യ പ്ലസ്സ് (KN-601) എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പുകളാണ് മാറ്റിയത്. ഇവയുടെ നറുക്കെടുപ്പുകൾ യഥാക്രമം ഡിസംബർ 10, 12 തീയതികളിൽ ഉച്ചയ്ക്ക് 2-ന് നടത്തുന്നതായിരിക്കും.

സമൃദ്ധി SM 32 ലോട്ടറിയുടെ ഫലം  

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM 32 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. എല്ലാം ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും.

സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പർ

ഒന്നാം സമ്മാനം- ഒരുകോടി രൂപ

MS 870925

സമാശ്വാസ സമ്മാനം- 5,000 രൂപ

MN 870925

MO 870925

MP 870925

MR 870925

MT 870925

MU 870925

MV 870925

MW 870925

MX 870925

MY 870925

MZ 870925

രണ്ടാം സമ്മാനം- 30 ലക്ഷം രൂപ

MU 833709

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

MP 701945

നാലാം സമ്മാനം- ഒരു ലക്ഷം രൂപ

0252 0531 0666 0746 0758 1911 2168 2568 3107 3312 3557 3916 4390 5348 5444 6164 6180 8248 9857

അഞ്ചാം സമ്മാനം - 2,000 രൂപ

0944 2100 5372 7519 7948 8198

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

Samrudhi SM 32 lottery result: ഡിസംബറിലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അറിയാം സമൃദ്ധി SM 32 ലോട്ടറി ഫലം
ഒരുകോടി ആരുടെ കീശയിൽ ? ലക്ഷാധിപതികൾ ആരെല്ലാം ? അറിയാം സുവർണ കേരളം ലോട്ടറി ഫലം