
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 565 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.
സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ
ഒന്നാം സമ്മാനം (70 Lakhs)
AB 132523
2nd Prize [5 Lakhs]
AL 975557
3rd Prize [1 Lakh]
AA 989731
AB 490591
AC 732781
AE 228434
AF 804269
AG 171318
AH 763620
AJ 928715
AK 527867
AL 969209
AM 990495
4th Prize Rs.5,000/-
0858 1287 1889 2633 2660 3310 3353 5045 5984 6596 7079 7084 7271 8001 8869 9153 9446 9815
5th Prize Rs.2,000/-
0514 1986 3578 6483 7160 7246 7531
6th Prize Rs.1,000/-
0294 0816 2550 2627 2631 2856 3097 3192 4905 5218 5383 5881 6166 6183 6594 6880 7036 7053 7480 7808 8309 8413 8730 9369 9727 9843
7th Prize Rs.500/-
0004 0127 0239 0312 0450 0627 0785 0870 0926 1060 1094 1256 1324 1365 1418 1436 1495 1761 1821 1829 1831 1962 2341 2494 2498 2713 2800 2844 3010 3060 4109 4190 4380 4389 4564 4756 5076 5130 5202 5204 5318 5339 5473 5763 5872 5899 6067 6075 6109 6212 6260 6316 6623 6856 7185 7200 7274 7315 7330 7417 7502 7505 7833 8020 8823 9124 9141 9551 9560 9639 9797 9919
8th Prize Rs.100/-
6469 9701 1980 9845 0916 2499 1897 9979 8379 2016 9883 7605 3987 8250 6085 1917 2968 0729 6240 0713 2518 4889 2573 1994 8302 6962 3788 8396 4432 4859 2692 9328 4553 2969 7482 1688