
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 36 ലോട്ടറിയുടെ ഫലം ഇന്ന് പ്രഖ്യാപിച്ചു. DY 839145 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ധനലക്ഷ്മി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്.
ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍
ഒന്നാം സമ്മാനം - ഒരു കോടി രൂപ
DY 839145 (ERNAKULAM)
സമാശ്വാസ സമ്മാനം -5000 രൂപ
DN 839145
DO 839145
DP 839145
DR 839145
DS 839145
DT 839145
DU 839145
DV 839145
DW 839145
DX 839145
DZ 839145
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
DT 827901 (PATHANAMTHITTA)
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
DY 209930 (KANNUR)
നാലാം സമ്മാനം - 5,000 രൂപ
0045 1614 1687 1851 2198 2786 3407 3657 3885 3951 4496 5745 5748 6669 7419 8500 8597 8615 8999
അഞ്ചാം സമ്മാനം - 2,000 രൂപ
1490 2386 5276 5900 6501 9710
ആറാം സമ്മാനം - 1,000 രൂപ
0283 0315 0316 0431 0621 1588 1675 1826 2057 3382 3646 5270 5495 6600 6612 6989 7078 7362 7648 7748 8250 8297 9620 9678 9769
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ