
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala lottery result) വകുപ്പിന്റെ സ്ത്രീ ശക്തി SS-307 (Kerala Lottery Sthree Sakthi SS-307) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala lottery result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
സമ്മാനാർഹമായ വിവരങ്ങൾ
ഒന്നാം സമ്മാനം (75 ലക്ഷം)
SG 139935
രണ്ടാം സമ്മാനം (10 Lakhs)
SM 217953 (KOTTAYAM)
മൂന്നാം സമ്മാനം ( Rs.5,000/-)
0728 1237 1354 1825 3198 3341 3516 4527 4611 4794 5010 5568 6270 6517 7242 7413 8774 9386
നാലാം സമ്മാനം (Rs.2,000/-)
2064 2082 2123 2994 5017 6039 6740 7992 9192 9685
അഞ്ചാം സമ്മാനം (Rs.1,000/-)
0012 0038 0146 0827 2148 2438 2692 3261 3302 3726 3887 5026 5810 6188 6420 7611 7929 8611 8984 9727
ആറാം സമ്മാനം (Rs.500/)
8186 8103 2690 9511 1325 9297 8656 6037 2659 5076 8569 0202 0216 0396 9013 6868 6136 6347 2388 5860 2255 2061 3784 4119 7902 1112 5997 6376 3826 9687 8131 3834 5514 9447 9907
ഏഴാം സമ്മാനം 200/-
0409 0498 0700 1302 1626 2086 2130 2442 2595 2649 2949 3496 3522 3616 3939 3972 4117 4239 4366 4949 5023 5064 5213 5482 5592 5660 5881 6100 6501 6609 7150 7408 7480 7899 8087 8152 8857 8900 8989 9052 9151 9452 9871 9929 9985
എട്ടാം സമ്മാനം (100)
0050 0086 0110 0325 0344 0360 0378 0502 0611 0621 0628 0837 0933 0962 0984 1084 1248 1313 1406 1472 1502 1515 1528 1568 1588 1919 2030 2129 2133 2268 2282 2316 2352 2429 2431 2453 2482 2508 2535 2541 2623 2724 2834 3029 3038 3149 3190 3234 3245 3364 3488 3755 3847 3884 3934 3946 3954 4198 4213 4293 4465 4498 4605 4678 4786 4834 4911 4982 5066 5147 5216 5311 5414 5489 5563 5622 5742 5801 5825 6027 6090 6110 6301 6401 6411 6484 6553 6569 6604 6707 6713 6794 6869 6915 6928 7052 7157 7181 7202 7318 7632 7768 7818 8020 8034 8112 8301 8653 8687 8837 8980 9009 9185 9250 9358 9366 9377 9426 9512 9558 9564 9599 9654 9861 9874 9951