
തൃശ്ശൂർ: ഗുരുവായൂർ ഏകാദശിക്കും ദശമിക്കും ഓൺലൈൻ ബുക്കിംഗ് വഴി 3000 പേർക്ക് ദർശനം അനുവദിക്കാൻ തീരുമാനം. നവംബർ 24 ന് ദശമി ദിവസം നടക്കുന്ന ഗജരാജൻ കേശവൻ അനുസ്മരണ ഘോഷയാത്ര രണ്ട് ആനകളെ ഉൾപ്പെടുത്തിക്കൊണ്ട് മാത്രം നടത്തും.
നവംബർ 26 ന് ദ്വാദശി ദിവസം രാവിലെ 8.30 ന് ക്ഷേത്ര നട അടച്ചതിന് ശേഷം വൈകീട്ട് നാലര വരെ വിശ്വാസികൾക്ക് ദർശനം അനുവദിക്കുന്നതല്ല. നവംബർ 25 നാണ് ഗുരുവായൂർ ഏകാദശി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam