റാ​ഗിം​​ങിന് പരാതി നൽകി; വൈരാ​ഗ്യം മൂലം വീണ്ടും ആക്രമണം, കൊടുവള്ളി സ്കൂളിൽ 4 വിദ്യാർഥികൾക്ക് പരിക്ക്

Published : Jul 02, 2024, 11:59 AM IST
റാ​ഗിം​​ങിന് പരാതി നൽകി; വൈരാ​ഗ്യം മൂലം വീണ്ടും ആക്രമണം, കൊടുവള്ളി സ്കൂളിൽ 4 വിദ്യാർഥികൾക്ക് പരിക്ക്

Synopsis

കഴിഞ്ഞയാഴ്ച റാഗിംങുമായി ബന്ധപ്പെട്ട് 4 പ്ലസ്ടു വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തിരുന്നു. ഇതിൽ പരാതി നൽകിയ പ്ലസ് വൺ വിദ്യാർത്ഥികളെയാണ് ആക്രമിച്ചത്. 

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി ഹയർസെക്കന്ററി സ്കൂളിലുണ്ടായ റാഗിംങിൽ 4 വിദ്യാർഥികൾക്ക് പരിക്ക്. കോമ്പസ് കൊണ്ട് വിദ്യാർഥിയുടെ മുതുകിൽ വരയുകയായിരുന്നു. കൂടാതെ രണ്ടു വിദ്യാർത്ഥികളുടെ കൈക്ക് പൊട്ടലും ഉണ്ടായി. പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളുമാണ് റാ​ഗിം​ങിന്റെ പേരിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞയാഴ്ച റാഗിംങുമായി ബന്ധപ്പെട്ട് 4 പ്ലസ്ടു വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തിരുന്നു. ഇതിൽ പരാതി നൽകിയ പ്ലസ് വൺ വിദ്യാർത്ഥികളെയാണ് ആക്രമിച്ചത്. 

മലബാറിലെ ട്രെയിൻയാത്രാക്ലേശം രൂക്ഷം,വാഗൺട്രാജഡിക്ക് സാധ്യതയെന്ന് സഭയില്‍ ശ്രദ്ധക്ഷണിക്കല്‍,നാളെ ഉന്നതല യോഗം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

Malayalam News Live: രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ
Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി