
തിരുവനന്തപുരം: ആര്യനാട് പുനലാൽ ചക്കിപ്പാറയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. ചക്കിപ്പാറ കിഴക്കുംകര വീട്ടിൽ സ്റ്റാൻലി (52) ആണ് മരിച്ചത്. സഹോദരനുമായി വഴക്കിട്ട് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറുകയായിരുന്നു. മദ്യലഹരിയിലായിരുന്നു സംഭവം. രാവിലെ 8 മണിയോടെ സഹോദരനുമായി വഴക്കുണ്ടാക്കുകയും തുടർന്ന് വൈദ്യുതി പോസ്റ്റിൽ കയറുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam