ബെനാമി ഇടപാടിൽ കള്ള് ഷാപ്പ്, 60 എണ്ണത്തിന്റെ ലൈസൻസ് റദ്ദാക്കി

Published : May 12, 2023, 09:47 PM IST
ബെനാമി ഇടപാടിൽ കള്ള് ഷാപ്പ്, 60 എണ്ണത്തിന്റെ ലൈസൻസ് റദ്ദാക്കി

Synopsis

ദക്ഷിണ മേഖല ഇന്റലിജൻസ് അസി. കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവനന്തപുരം : സംസ്ഥാനത്ത് 12 ഗ്രൂപ്പുകളിലായി 60 കള്ള് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. ബെനാമി ഇടപാടിൽ നടത്തി വന്നിരുന്ന ഷാപ്പുകളുടെ ലൈസൻസാണ് റദ്ദാക്കിയത്. തൃശൂർ സ്വദേശി ശ്രീധരനാണ് ബെനാമി ഇടപാടിൽ തൃശൂർ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലയിൽ ഷാപ്പ് നടത്തിയത്. ദക്ഷിണ മേഖല ഇന്റലിജൻസ് അസി. കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കള്ളിൽ കലർത്താൻ സ്പിരിറ്റ് എത്തിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Read More : ആര്യൻ ഖാൻ കേസ്: എൻസിബി ഉദ്യോഗസ്ഥൻ സമീ‌ർ വാങ്ക്ഡെയ്ക്കെതിരെ കേസെടുത്ത് സിബിഐ

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം