യാത്രക്കാരുടെ ശ്രദ്ധക്ക്, അറ്റകുറ്റപ്പണികളെ തുടർന്ന് മെയ് 20 മുതൽ 22 വരെ 8 ട്രെയിനുകൾ സര്‍വ്വീസ് നടത്തില്ല

Published : May 15, 2023, 08:05 PM ISTUpdated : May 15, 2023, 08:11 PM IST
യാത്രക്കാരുടെ ശ്രദ്ധക്ക്, അറ്റകുറ്റപ്പണികളെ തുടർന്ന് മെയ് 20 മുതൽ 22 വരെ 8 ട്രെയിനുകൾ സര്‍വ്വീസ് നടത്തില്ല

Synopsis

 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്.   

തിരുവനന്തപുരം: ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികൾ നടക്കുന്നതിനാല്‍ മൂന്ന് ദിവസത്തെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ചില സർവ്വീസുകൾ ഭാ​ഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 

റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസ്

20ാം തീയതിയിലെ മംഗലൂരു സെൻട്രൽ - നാഗർകോവിൽ പരശുറാം റദ്ദാക്കി
21ലെ നാഗർകോവിൽ- മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ് റദ്ദാക്കി 
21-ാം തീയതിയിലെ കൊച്ചുവേളി - നിലമ്പൂർ റോഡ് രാജാ റാണി എക്സ്പ്രസ് റദ്ദാക്കി
22-ാം തീയതിയിലെ നിലമ്പൂർ റോഡ് - കൊച്ചുവേളി രാജാ റാണി എക്സ്പ്രസ് റദ്ദാക്കി
21-ാം തീയതിയിലെ തിരു: സെൻട്രൽ - മഥുരൈ അമൃത എക്സ്പ്രസ് റദ്ദാക്കി
22-ാം തീയതിയിലെ മഥുരൈ - തിരു: സെൻട്രൽ അമൃത എക്സ്പ്രസ് റദ്ദാക്കി
21-ാം ലെ കൊച്ചുവേളി - ലോകമാന്യ തിലക് ഗരീബ് രഥ് റദ്ദാക്കി
22 -ാം തീയതിയിലെ ലോകമാന്യ തിലക്  - കൊച്ചുവേളി ഗരീബ് രഥ് റദ്ദാക്കി

ഭാഗികമായി റദ്ദാക്കിയ ട്രെയിൻ

21ലെ തിരു: സെൻട്രൽ - ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് എറണാകുളം വരെ മാത്രം 
22ലെ ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും 
21ലെ ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം
22ലെ കണ്ണൂർ - എറണാകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം
21ലെ ഷൊർണ്ണൂർ - തിരു: സെൻട്രൽ  വേണാട് എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും
21ലെ എറണാകുളം - നിസ്സാമൂദ്ദീൻ മംഗള എക്സ്പ്രസ് തൃശ്ശൂരിൽ നിന്ന് പുറപ്പെടും
21ലെ പാലക്കാട് - എറണാകുളം  മെമു ചാലക്കുടി വരെ മാത്രം
21ലെ എറണാകുളം - പാലക്കാട് മെമു ചാലക്കുടിയിൽ നിന്ന് പുറപ്പെടും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എറണാകുളത്ത് ബിബിഎ വിദ്യാര്‍ത്ഥി കോളേജിന് സമീപത്തെ പിജിയിൽ മരിച്ച നിലയിൽ
രാവിലെ ക്ലാസിലെത്തി, ഇന്റർവെൽ സമയത്ത് റൂമിലേക്ക് പോയി; ചെന്നിത്തല നവോദയ സ്കൂളിൽ പ്ലസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ