പരാതി നല്‍കാന്‍ എത്തിയ 60 വയസുകാരിയെ പൊലീസ് സ്റ്റേഷനില്‍ ഇരുത്തിയത് 12 മണിക്കൂര്‍

Published : Mar 25, 2023, 09:26 PM ISTUpdated : Mar 25, 2023, 09:39 PM IST
പരാതി നല്‍കാന്‍ എത്തിയ 60 വയസുകാരിയെ പൊലീസ് സ്റ്റേഷനില്‍ ഇരുത്തിയത് 12 മണിക്കൂര്‍

Synopsis

വീട് കയറി ആക്രമിക്കാനെത്തിയവർക്കെതിരെ പരാതി നൽകാനെത്തിയ മണ്ണാർക്കാർ സ്വദേശി രു​ഗ്മിണിക്കാണ് നാട്ടുകൽ പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പരാതി നൽകാനെത്തിയ അറുപത് വയസ്സുകാരിയെ പൊലീസ് സ്റ്റേഷനിൽ ഇരുത്തിയത് 12 മണിക്കൂർ. വീട് കയറി ആക്രമിക്കാനെത്തിയവർക്കെതിരെ പരാതി നൽകാനെത്തിയ മണ്ണാർക്കാർ സ്വദേശി രു​ഗ്മിണിക്കാണ് നാട്ടുകൽ പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. രുക്മണിയുടെ മൊഴിയെടുക്കാൻ മണ്ണാർക്കാട് കോടതി നിർദ്ദേശിച്ചിട്ടും ഇതുവരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും രു​ഗ്മിണി പറയുന്നു. സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി പ്രതികരിച്ചു. 

പികെ ശശി ചെയർമാനായ യൂണിവേഴ്സൽ കോളേജിലേക്കുള്ള പിരിവ്; തുക തിരിച്ചുപിടിക്കാൻ സിപിഎം നീക്കം

തൃശൂരിന് പിന്നാലെ കൊച്ചിയിലും ശക്തമായ മഴയും കാറ്റും, വ്യാപക നാശം; വെള്ളിക്കുളങ്ങരയിൽ ആലിപ്പഴ പെയ്ത്ത്!

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുരുഷൻമാർക്ക് സീറോ ടിക്കറ്റ് നൽകി പണം തട്ടൽ ആരോപണം പരിശോധന ശക്തമാക്കും, ജീവനക്കാരെ കയ്യേറ്റം ചെയ്താൽ കടുത്ത നടപടിയെന്ന് ഗതാഗതമന്ത്രി
ഭാര്യയുമായി തർക്കിച്ച് വീടുവിട്ടിറങ്ങി, വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിളിനെ കാണാനില്ല; അന്വേഷണം തുടരുന്നു