
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിൽ ഒടുവിൽ പ്രതികൾക്കെതിരെ നടപടിയെടുത്ത് പിഎസ്‍സി. പ്രതിയായ അഡിഷണൽ സെക്രട്ടറി ആർ ഹരിയെ സസ്പെന്‍റ് ചെയ്തു. വിരമിച്ച പി. സതീഷിന്‍റെ ആനുകൂല്യങ്ങൾ തടഞ്ഞുവെയ്ക്കും. പരീക്ഷാക്രമക്കേടിൽ പിഎസ്‍സി ചെയർമാനെ മറ്റന്നാൾ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്. മൂന്ന് അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരായി. പുതിയ മൂന്ന് കേസ് കൂടി രജിസ്റ്റർ ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam