'അതിജീവിതയെ പരിഹസിക്കുന്നു, ആശ്രയം തേടി ഒരു പെണ്ണ് ഇവർക്ക് മുന്നിലെത്തിയാൽ എന്തായിരിക്കും അവസ്ഥ'; തുറന്നടിച്ച് ഭാഗ്യലക്ഷ്മി

Published : Jan 07, 2026, 08:29 PM IST
Bagyalakshmi

Synopsis

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോൺഗ്രസുകാരും ബിജെപിക്കാരും അതിജീവിതയെ പരിഹസിക്കുന്നു എന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോൺഗ്രസുകാരും ബിജെപിക്കാരും അതിജീവിതയെ പരിഹസിക്കുന്നു എന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സാമൂഹിക മാധ്യമങ്ങളിൽ അവൾക്കെതിരെ രൂക്ഷമായി പോസ്റ്റിടുന്നെന്നും ആശ്രയം തേടി നാളെ ഒരു പെണ്ണ് ഇവർക്ക് മുന്നിലേക്ക് ചെന്നാൽ എന്തായിരിക്കും അവളുടെ അവസ്ഥയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അതിജീവിതക്കൊപ്പം നിന്നതിന്‍റെ പേരിൽ എന്ത് സംഭവിക്കും എന്നറിയില്ലെന്നും ഭയന്ന് ജീവിക്കുന്നതിനേക്കാൾ നല്ലത് ധൈര്യത്തോടെ ഒരു ദിവസമെങ്കിലും ജീവിക്കുന്നതാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബോട്ടപകടം ഉള്ളുലച്ചു, നാടിനെ നീന്തൽ പഠിപ്പിക്കാനിറങ്ങിയ സജി വളാശേരി; മൻ കീ ബാത്തിൽ പുകഴ്ത്തി പ്രധാനമന്ത്രി
സ്കൂൾ കുട്ടികൾക്ക് 3 ദിവസം ആർത്തവ അവധി: നിർണായക പ്രതികരണവുമായി മന്ത്രി തുളസി; 'വിവാദമാക്കരുത്, ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് അവധി നൽകേണ്ടത് അനിവാര്യം'