നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ഹർജി ഇന്ന് പരിഗണിക്കും, സുനിൽകുമാറിന്‍റെ ഭീഷണിക്കത്ത് പ്രത്യേകം വിസ്തരിക്കണമെന്ന് ആവശ്യം

Published : Jan 28, 2020, 06:43 AM ISTUpdated : Jan 28, 2020, 09:23 AM IST
നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ഹർജി ഇന്ന് പരിഗണിക്കും, സുനിൽകുമാറിന്‍റെ  ഭീഷണിക്കത്ത് പ്രത്യേകം വിസ്തരിക്കണമെന്ന് ആവശ്യം

Synopsis

സുനിൽകുമാർ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രത്യേക വിസ്താരം വേണമെന്ന് ആവശ്യം  

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് സമർപ്പിച്ച പുതിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതിയായ സുനിൽ കുമാർ റിമാൻ‍ഡിൽ കഴിയുമ്പോൾ തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചത് പ്രത്യേകം വിസ്തരിക്കണമെന്നാണ് ആവശ്യം. എന്നാൽ ദിലീപ് ഉൾപ്പെട്ട ബലാൽസംഗക്കേസിന്‍റെ തുടർച്ചയാണ് ഭീഷണിക്കത്തെന്നും പ്രത്യേകം വിസ്തരിക്കേണ്ട കാര്യമില്ലെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം