സാങ്കേതിക തകരാർ; തിരുവനന്തപുരം വിമാനത്താളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

Published : Jul 31, 2021, 10:03 AM IST
സാങ്കേതിക തകരാർ; തിരുവനന്തപുരം വിമാനത്താളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

Synopsis

രാവിലെ ദമാമിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കിയത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ ദമാമിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കിയത്. യാത്രാ വിമാനമായിരുന്നില്ല. കാർഗോയുമായി യാത്ര തിരിച്ചതായിരുന്നു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമെന്ന് എംവി ഗോവിന്ദൻ; 'സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ല'
ക്യാബിനറ്റ് പദവി തർക്കം: കടുത്ത അതൃപ്തിയിൽ കേരളകോൺ​ഗ്രസ്, പി ജെ ജോസഫിന് ക്യാബിനറ്റ് പദവി വേണം, മുഖ്യമന്ത്രിയെ കാണാൻ നേതാക്കൾ