ശാന്തിവനം: പദ്ധതി രൂപരേഖ മാറ്റിയത് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥന്‍റെ മക്കൾക്ക്‌ വേണ്ടിയെന്ന് എഐവൈഎഫ്

Published : May 14, 2019, 03:03 PM IST
ശാന്തിവനം: പദ്ധതി രൂപരേഖ മാറ്റിയത് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥന്‍റെ മക്കൾക്ക്‌ വേണ്ടിയെന്ന് എഐവൈഎഫ്

Synopsis

യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് പദ്ധതിക്ക് അനുമതി നൽകിയത്. ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നും എഐവൈഎഫ് ആരോപിച്ചു. 

കൊച്ചി: ശാന്തിവനം പദ്ധതിയുടെ രൂപരേഖ മാറ്റിയത് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥന്‍റെ മക്കൾക്ക്‌ വേണ്ടിയെന്ന് എഐവൈഎഫ്. ഇക്കാര്യം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും വൈദ്യുത മന്ത്രിക്കും പരാതി നൽകുമെന്നും എഐവൈഎഫ് വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് പദ്ധതിക്ക് അനുമതി നൽകിയത്. ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നും എഐവൈഎഫ് ആരോപിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്‍ഡിഎഫിന് ഭരണം കിട്ടിയാലും മന്ത്രിയാകാനിടയില്ല; പാര്‍ട്ടിയുടെ ഇപ്പോഴത്തെ രീതി അതാണെന്ന് ജി ആര്‍ അനില്‍
പാലക്കാട് ജില്ലയിലെ സിപിഎം കണക്കുകൂട്ടൽ പുറത്ത്, തൃത്താല പോരിൽ വിജയിക്കും, 10 സീറ്റും നിലനിർത്തും; പാലക്കാട് എൻഎംആർ റസാഖ് രണ്ടാമതെത്തും