പ്രളയത്തില്‍ മരിച്ചവരുടെ ഉറ്റവര്‍ക്ക് അമൃതാനന്ദമയീമഠം ഒരു ലക്ഷം ധനസഹായം നല്‍കും

By Web TeamFirst Published Aug 16, 2019, 3:36 PM IST
Highlights

പ്രളയബാധിതര്‍ക്ക് സഹായധനം പ്രഖ്യാപിച്ച് അമൃതാനന്ദമയീമഠം

കൊല്ലം: കേരളത്തിലുണ്ടായ പ്രളയത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി. പ്രളയത്തില്‍ മരണപ്പെട്ടവരുടെ ഉറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് അവര്‍ അറിയിച്ചു. 

click me!