വയനാട് തോല്‍പ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു

Published : May 12, 2023, 05:11 PM IST
വയനാട് തോല്‍പ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു

Synopsis

സുഹൃത്തുക്കളായ 4 പേർ രക്ഷപ്പെട്ടു.  കാലിനും കൈയ്ക്കും പരിക്കേറ്റ കുട്ടനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സുൽത്താൻ ബത്തേരി: വയനാട് തോല്‍പ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. കക്കേരി കോളനിയിലെ കുട്ടനാണ് പരിക്കേറ്റത്. സൃഹൃത്തുക്കൾക്കൊപ്പം വനത്തിൽ നിന്ന് തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സുഹൃത്തുക്കളായ 4 പേർ രക്ഷപ്പെട്ടു. കാലിനും കൈയ്ക്കും പരിക്കേറ്റ കുട്ടനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത് ഉപാധികളില്ലാതെ; ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നത് മാധ്യമ സൃഷ്ടിയാണെന്ന് സാബു ജേക്കബ്
ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും