മൂലമറ്റത്ത് തേക്കിൻകൂപ്പിൽ പായയിൽ പൊതിഞ്ഞ് അജ്‍ഞാത മൃതദേഹം; അന്വേഷണമാരംഭിച്ച് പൊലീസ്

Published : Feb 02, 2025, 01:09 PM ISTUpdated : Feb 02, 2025, 01:10 PM IST
 മൂലമറ്റത്ത് തേക്കിൻകൂപ്പിൽ പായയിൽ പൊതിഞ്ഞ് അജ്‍ഞാത മൃതദേഹം; അന്വേഷണമാരംഭിച്ച് പൊലീസ്

Synopsis

ഇടുക്കി മൂലമറ്റത്ത് തേക്കിൻ കുപ്പിൽ പായിൽ പൊതിഞ്ഞ രീതിയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. 

ഇടുക്കി: ഇടുക്കി മൂലമറ്റത്ത് തേക്കിൻ കുപ്പിൽ പായിൽ പൊതിഞ്ഞ രീതിയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടയം മേലുകാവ് നിന്ന് കാണാതായ ഒരാളുടെ മൃതദേഹം എന്നാണ് സംശയം. കൊലപാതകം എന്നാണ് പോലീസ് നിഗമനം. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ആളെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കായി ഫൊറൻസിക് സംഘം മൂലമറ്റത്ത് എത്തും.

PREV
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍