പ്ലസ് വൺ പ്രവേശന നടപടികൾക്ക് തുടക്കം; വെബ്സൈറ്റിലൂടെ വൈകിട്ട് 4 മുതൽ അപേക്ഷിക്കാം, അവസാന തീയതി മെയ് 21

Published : May 14, 2025, 07:42 AM IST
പ്ലസ് വൺ പ്രവേശന നടപടികൾക്ക് തുടക്കം; വെബ്സൈറ്റിലൂടെ വൈകിട്ട് 4 മുതൽ അപേക്ഷിക്കാം, അവസാന തീയതി  മെയ് 21

Synopsis

 പ്ലസ്​ വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്​മെന്‍റ്​ മേയ്​ 24നും ഒന്നാം അലോട്ട്​മെന്‍റ്​ ജൂൺ രണ്ടിനും പ്രസിദ്ധീകരിക്കും. 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ. ഏകജാലക സംവിധാനത്തിലുള്ള ഹയർ സെക്കണ്ടറി വകുപ്പിന്റെ വെബ്​സൈറ്റ്​ വഴിയാണ് അപേക്ഷിക്കേണ്ടത്. വൈകിട്ട്​ നാല്​ മുതൽ അപേക്ഷ സമർപ്പിക്കാനാകും. ഈ മാസം 21 വരെയാണ് അപേക്ഷ നൽകാനാകുക. ഒരു റവന്യൂ ജില്ലയിലെ സ്കൂളുകൾക്കെല്ലാമായി ഒരൊറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും.

സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കായി സ്കൂളുകളിൽ ഹെൽപ്​ ഡെസ്​ക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള അപേക്ഷകളും ഇന്ന് മുതൽ സമർപ്പിക്കാം. പ്ലസ്​ വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്​മെന്‍റ്​ മേയ്​ 24നും ഒന്നാം അലോട്ട്​മെന്‍റ്​ ജൂൺ രണ്ടിനും പ്രസിദ്ധീകരിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം
കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര പരിക്കില്ല