ചേർത്തലയിൽ ജിംനേഷ്യത്തിന് നേരെ തോട്ടയെറിഞ്ഞു; യുവാവിന് പരിക്കേറ്റു

Published : May 09, 2023, 11:02 PM ISTUpdated : May 09, 2023, 11:03 PM IST
ചേർത്തലയിൽ ജിംനേഷ്യത്തിന് നേരെ തോട്ടയെറിഞ്ഞു; യുവാവിന് പരിക്കേറ്റു

Synopsis

വാഹനവും അടിച്ച് തകർത്തു. ചേർത്തല വടക്കേ കുരിശ് കവലയ്ക്ക് സമീപമുള്ള എസ്.ജെ. ജിംനേഷ്യത്തിലാണ് തോട്ടയെറിഞ്ഞത്. മുൻ വൈരാഗ്യത്തെത്തുടർന്ന് ദീപു എന്നയാളാണ് തോട്ടയെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 

ചേ‍ർത്തല: ചേർത്തലയിൽ ജിംനേഷ്യത്തിന് നേരെ തോട്ടയെറിഞ്ഞു. സംഭവത്തിൽ പരിശീലനം നടത്തിക്കൊണ്ടിരുന്ന യുവാവിന് പരിക്കേറ്റു. കളവം കോടം സ്വദേശി പ്രസീദിനാണ് പരിക്കേറ്റത്. വാഹനവും അടിച്ച് തകർത്തു. ചേർത്തല വടക്കേ കുരിശ് കവലയ്ക്ക് സമീപമുള്ള എസ്.ജെ. ജിംനേഷ്യത്തിലാണ് തോട്ടയെറിഞ്ഞത്. മുൻ വൈരാഗ്യത്തെത്തുടർന്ന് ദീപു എന്നയാളാണ് തോട്ടയെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 

ക്ഷേത്രോത്സവത്തിനിടെ എസ്ഐയുടെ തലക്കടിച്ച പ്രതികളെ പൊലീസ് പൊക്കി, വിട്ടുകിട്ടാൻ സ്റ്റേഷനിൽ പ്രതിഷേധം, പക്ഷേ...

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം