തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം; രണ്ടുപേര്‍ പിടിയില്‍

Published : Jun 09, 2021, 02:54 PM IST
തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം; രണ്ടുപേര്‍ പിടിയില്‍

Synopsis

മൂന്നുപേരും കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെരുമ്പഴുതൂരിലെ രഹസ്യ കേന്ദ്രത്തിലെ പരിശോധനയ്ക്കിടെയാണ് സംഭവം. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണം.  പെരുമ്പഴുതൂരിലെ രഹസ്യ കേന്ദ്രത്തിലെ പരിശോധനയ്ക്കിടെയാണ് സംഭവം. പ്രതികളില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. മൂന്നുപേരും കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിലെ കയ്യാങ്കളി, ബിജെപി കൗൺസിലർമാർക്കെതിരെ കേസ്, ചെമ്പഴന്തി ഉദയൻ ഒന്നാം പ്രതി
'പഴയ എസ്എഫ്ഐക്കാരൻ, 15 വർഷമായി സംഘി'; ശേഷാദ്രിനാഥന്‍റെ നിയമനത്തിൽ സർക്കാരിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി