യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം, സ്കൂട്ടറും പ്രചാരണ സാമഗ്രികളും തീയിട്ട് നശിപ്പിച്ചു

Published : Dec 07, 2020, 11:32 AM IST
യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം, സ്കൂട്ടറും പ്രചാരണ സാമഗ്രികളും തീയിട്ട് നശിപ്പിച്ചു

Synopsis

സംഭവത്തിന് പിന്നിൽ എൽ ഡി എഫ് ആണെന്ന് വാണി പ്രയാഗ് ആരോപിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം

തൃശൂർ: ശ്രീനാരായണപുരത്ത് യു ഡി എഫ്. സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം. സ്കൂട്ടറും, പ്രചാരണ വസ്തുക്കളും തീയിട്ട് നശിപ്പിച്ചു. ആക്രമണം തൃശൂർ ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി വാണി പ്രയാഗിന്റെ വീടിന് നേരെയാണ് ആക്രമണം. സംഭവത്തിന് പിന്നിൽ എൽ ഡി എഫ് ആണെന്ന് വാണി പ്രയാഗ് ആരോപിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള ഹൗസിലെ ലോ ഓഫീസറുടെ സ്ഥലം മാറ്റം: കൃത്യനിർവഹണം തൃപ്തികരമല്ലെന്ന് ആർസി, പകപോക്കലെന്ന് ജീവനക്കാരി
കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം; നടപടിയെടുക്കാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി