കുഞ്ഞിനെ പാളത്തിൽ വലിച്ചെറിഞ്ഞ് യുവതിയുടെ ആത്മഹത്യാശ്രമം; ട്രെയിനിന് അടിയിൽപ്പെട്ട് കുഞ്ഞ് മരിച്ചു

Web Desk   | Asianet News
Published : May 23, 2020, 06:05 PM ISTUpdated : May 23, 2020, 06:11 PM IST
കുഞ്ഞിനെ പാളത്തിൽ വലിച്ചെറിഞ്ഞ് യുവതിയുടെ ആത്മഹത്യാശ്രമം; ട്രെയിനിന് അടിയിൽപ്പെട്ട് കുഞ്ഞ് മരിച്ചു

Synopsis

പാറശ്ശാല സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മഹത്യയ്ക്ക് ശ്രമിച്ചത്.

തിരുവനന്തപുരം: 6 മാസം പ്രായമുള്ള കുഞ്ഞിനെ ട്രെയിൽവേ പാളത്തിൽ വലിച്ചെറിഞ്ഞ് യുവതിയുടെ ആത്മഹത്യാശ്രമം. കുഞ്ഞ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു. പാറശ്ശാല സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലാണ്.

 
അപ്ഡേറ്റഡ്....

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു