എറണാകുളം ലോ കോളേജിന് മുന്നിൽ മോദിക്കെതിരെ വീണ്ടും ബോർഡ്; കെഎസ്‍യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Published : Jan 16, 2024, 06:16 PM IST
എറണാകുളം ലോ കോളേജിന് മുന്നിൽ മോദിക്കെതിരെ വീണ്ടും ബോർഡ്; കെഎസ്‍യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Synopsis

മോദിക്കെതിരെ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ക്യാമ്പസില്‍ നേരിയ രീതിയില്‍ സംഘര്‍ഷം ഉടലെടുത്തുവെങ്കിലും പൊലീസെത്തി ബോര്‍ഡ് അഴിച്ചുമാറ്റി.

കൊച്ചി: എറണാകുളം ലോ കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ബോര്‍ഡ്. സംഭവത്തില്‍ രണ്ട് കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോദിക്കെതിരെ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ക്യാമ്പസില്‍ നേരിയ രീതിയില്‍ സംഘര്‍ഷം ഉടലെടുത്തുവെങ്കിലും പൊലീസെത്തി ബോര്‍ഡ് അഴിച്ചുമാറ്റി.

PREV
Read more Articles on
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം