സംസ്ഥാന വിവരാവകാശ കമ്മീഷൻ നിർണായക ഉത്തരവ്, ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും

Published : May 20, 2025, 09:39 PM IST
സംസ്ഥാന വിവരാവകാശ കമ്മീഷൻ നിർണായക ഉത്തരവ്, ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും

Synopsis

കോഴിക്കോട് ബാർ അസോസിയേഷനിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി കിട്ടാത്തതിനെ തുടർന്നാണ് കമ്മീഷനിൽ ഹർജി സമർപ്പിച്ചത്. 

കോഴിക്കോട് : ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ. കോഴിക്കോട് ബാർ അസോസിയേഷനെതിരെ അഡ്വക്കേറ്റ് ടി കെ സത്യനാഥൻ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ ഉത്തരവ്. കോഴിക്കോട് ബാർ അസോസിയേഷനിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി കിട്ടാത്തതിനെ തുടർന്നാണ് കമ്മീഷനിൽ ഹർജി സമർപ്പിച്ചത്. ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു മറുപടി. ഇതോടെ വിവരാവകാശ കമ്മീഷനെ പരാതിക്കാരൻ സമീപിക്കുകയായിരുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും
ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്