'ബാർ കോഴക്കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം'; ഹൈക്കോടതിയിൽ ഹർജി

Published : Oct 30, 2020, 07:50 PM IST
'ബാർ കോഴക്കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം'; ഹൈക്കോടതിയിൽ ഹർജി

Synopsis

സിബിഐയോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റൊ കേസ് അന്വേഷിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. ചാലക്കുടി സ്വദേശി പി എൽ ജേക്കബ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി: ബാർ കോഴക്കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സിബിഐയോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റൊ കേസ് അന്വേഷിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. ചാലക്കുടി സ്വദേശി പി എൽ ജേക്കബ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. പൂട്ടിയ ബാറുകള്‍ തുറക്കാൻ അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല; പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എംപി, 'ഒഴിവാക്കിയത് പ്രോട്ടോക്കോളിന്റെ ലംഘനം'
'പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയത് അങ്ങേയറ്റത്തെ മര്യാദകേട്, റിയാസിനെ ഒഴിവാക്കിയത് കേരളത്തോടുള്ള വെല്ലുവിളി'; ചടങ്ങ് ബഹിഷ്കരിച്ച് എംബി രാജേഷ്