സംസ്ഥാനത്ത് ബാറുകൾ തുറക്കും; ഉത്തരവ് ഉടൻ

Web Desk   | Asianet News
Published : Dec 21, 2020, 05:19 PM ISTUpdated : Dec 21, 2020, 05:20 PM IST
സംസ്ഥാനത്ത് ബാറുകൾ തുറക്കും; ഉത്തരവ് ഉടൻ

Synopsis

ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ അം​ഗീകാരം ലഭിച്ചാലുടൻ ഉത്തരവ് ഇറങ്ങും. 

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ അം​ഗീകാരം ലഭിച്ചാലുടൻ ഉത്തരവ് ഇറങ്ങും. 

ബാറുടമകളുടെ ആവശ്യം എക്‌സൈസ് വകുപ്പ് അംഗീകരിച്ച് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി. കൊവിഡ് മാനദണ്ഡം കർശനമായി ഉറപ്പാക്കിക്കൊണ്ടാകും ബാറുകൾ തുറന്നുപ്രവർത്തിക്കുക. 

updating...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്