ചാലക്കുടി എംപി ബെന്നി ബെഹനാന് കൊവിഡ് സ്ഥിരീകരിച്ചു

Published : Dec 05, 2020, 01:44 PM IST
ചാലക്കുടി എംപി ബെന്നി ബെഹനാന് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹനാൻ. 

തൃശ്ശൂർ: ചാലക്കുടി എംപി ബെന്നി ബെഹനാന് കൊവിഡ് സ്‌ഥിരീകരിച്ചു. എംപിയുടെ രണ്ടാഴ്ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹനാൻ നിർദേശിച്ചിട്ടുണ്ട്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും, കൂടെ പിൻവലിച്ച നോട്ടുകളും; ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്
'ഒറ്റൊരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മാതൃകയല്ല'; വീര്യം കുറഞ്ഞ മദ്യത്തിൽ വിമർശനവുമായി ജിന്‍റോ ജോണ്‍