ബിഷപ്പിൻ്റെ പ്രസ്താവന; സി പി എമ്മിന്റെയും കോൺഗ്രസിന്റെയും വോട്ട് രാഷ്ട്രീയത്തിനുള്ള തിരിച്ചടി, കെ സുരേന്ദ്രൻ

Published : Apr 12, 2023, 10:39 AM IST
ബിഷപ്പിൻ്റെ പ്രസ്താവന; സി പി എമ്മിന്റെയും കോൺഗ്രസിന്റെയും വോട്ട് രാഷ്ട്രീയത്തിനുള്ള തിരിച്ചടി, കെ സുരേന്ദ്രൻ

Synopsis

ക്രൈസ്തവ സമൂഹത്തിന് യാഥാർത്ഥ്യം മനസിലാക്കാനുള്ള സാഹചര്യം ഇപ്പോൾ ഉണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

കണ്ണൂർ: തലശേരി ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന സി പി എമ്മിന്റെയും കോൺഗ്രസിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്രൈസ്തവ സമൂഹത്തിന് യാഥാർത്ഥ്യം മനസിലാക്കാനുള്ള സാഹചര്യം ഇപ്പോൾ ഉണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിന് മോദിയിൽ വിശ്വാസമുണ്ട്. അത് തകർക്കാൻ ആർക്കും കഴിയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ