കോൺഗ്രസിന്‍റെ സമരാഗ്നി പ്രചരണ വീഡിയോക്ക് ബിജെപി നേതാവിന്റെ ദൃശ്യങ്ങൾ; പരാതി

Published : Feb 14, 2024, 08:46 AM IST
കോൺഗ്രസിന്‍റെ സമരാഗ്നി പ്രചരണ വീഡിയോക്ക് ബിജെപി നേതാവിന്റെ ദൃശ്യങ്ങൾ; പരാതി

Synopsis

വിഷയത്തിൽ അജയകുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വീഡിയോയിലാണ് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ അജയകുമാറിന്‍റെ ദൃശ്യം ഉപയോഗിച്ചത്. ഇതിനെതിരായണ് അജയകുമാർ രം​ഗത്തെത്തിയത്. 

പത്തനംതിട്ട: കോൺഗ്രസിന്‍റെ സമരാഗ്നി പ്രചരണ വീഡിയോക്കായി ബിജെപി നേതാവായ കർഷകന്‍റെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് പരാതി. കെപിസിസി പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്നിവർക്കെതിരെയാണ് പത്തനംതിട്ട പുല്ലാട് സ്വദേശി അജയകുമാറിന്റെ പരാതി. വിഷയത്തിൽ അജയകുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വീഡിയോയിലാണ് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ അജയകുമാറിന്‍റെ ദൃശ്യം ഉപയോഗിച്ചത്. ഇതിനെതിരായണ് അജയകുമാർ രം​ഗത്തെത്തിയത്. 

PREV
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ