പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ രാജി

Published : Jan 10, 2020, 12:45 PM ISTUpdated : Jan 10, 2020, 01:03 PM IST
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച്  ബിജെപിയില്‍ രാജി

Synopsis

പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെൽ സെക്രട്ടറി രാജിവച്ചു

ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെൽ സെക്രട്ടറി രാജിവച്ചു. അക്രം ഖാനാണ് രാജിവെച്ചത്. "പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. എന്നാല്‍ പാര്‍ട്ടിയിലെ തന്നെ ചിലനേതാക്കള്‍ ഇക്കാര്യം ഒരു വിഭാഗത്തിനെതിരെ ആയുധമാക്കുന്നു. ഇതിനെ അംഗീകരിക്കാന്‍ കഴിയില്ല.- അക്രം ഖാൻ പ്രതികരിച്ചു. 

അതേസമയം ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന മീഡിയ ഇന്‍ ചാര്‍ജ് ലോകേന്ദ്ര പരഷാര്‍ രംഗത്തെത്തി. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിന്‍റെ ഇരയാണ് അക്രം ഖാന്‍. അദ്ദേഹം തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും ലോകേന്ദ്ര പരഷാര്‍ പ്രതികരിച്ചു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാത്രി പരിശോധനയില്‍ യുവാവിന് പിടിവീണു, അറസ്റ്റിലായത് മെത്താംഫെറ്റാമിനുമായി, പരിശോധന തുടരുന്നു
ജപ്തി ഭീഷണി ഒഴിഞ്ഞു, എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു; 49 ലക്ഷം രൂപ അടച്ചത് മുസ്ലീം ലീഗ്