ഭാരതപ്പുഴയിൽ അപകടത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published : Apr 03, 2023, 05:42 PM ISTUpdated : Apr 03, 2023, 05:48 PM IST
ഭാരതപ്പുഴയിൽ അപകടത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Synopsis

ഇന്ന് ഉച്ചക്കാണ് സജിത്ത് സുഹൃത്തിനൊപ്പം ഭാരതപ്പുഴയോരത്തെത്തിയത്. 

പട്ടാമ്പി: പട്ടാമ്പി ഭാരതപുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വല്ലപ്പുഴ ചൂരക്കോട് ചേരിക്കല്ല് പാലപ്പറ്റ വീട്ടിൽ സജിത്താണ് (34)മരിച്ചത്. ഇന്ന് ഉച്ചക്കാണ് സജിത്ത് സുഹൃത്തിനൊപ്പം ഭാരതപ്പുഴയോരത്തെത്തിയത്. കുളിക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു. 

ട്രാൻസ്പോ‍ർട്ട് ബസും ട്രക്കും കൂട്ടിയിടിച്ച് നടുക്കുന്ന അപകടം, 3 സ്ത്രീകൾ മരിച്ചു; നിരവധിപേർക്ക് പരിക്ക്

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ