കോഴിക്കോട് പെരുവണ്ണാമുഴിയിൽ ബിജെപി പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്

Published : Dec 23, 2020, 08:42 AM ISTUpdated : Dec 23, 2020, 09:51 AM IST
കോഴിക്കോട് പെരുവണ്ണാമുഴിയിൽ ബിജെപി പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്

Synopsis

ബിജെപി പ്രവര്‍ത്തകനായ അനൂപിന്‍റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്...

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴി പന്നിക്കോട്ടൂരില്‍ വീടിനുനേരെ ബോംബെറിഞ്ഞു. ബിജെപി പ്രവര്‍ത്തകനായ അനൂപിന്‍റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. വീടിന്‍റെ ജനല്‍ ചില്ലകള്‍ തകര്‍ന്നു. അനൂപ് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം വിട്ട് ബിജെപിയില്‍ ചേർന്നിരുന്നു.

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം