കല്ലേക്കാട് എആര്‍ ക്യാമ്പിന്റെ പരിസരത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Published : Jan 05, 2020, 07:20 PM IST
കല്ലേക്കാട് എആര്‍ ക്യാമ്പിന്റെ പരിസരത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Synopsis

വിവിധ അസുഖങ്ങൾക്ക് ഇദ്ദേഹം ചികിത്സയിലായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് 

പാലക്കാട്: കല്ലേക്കാട് എആർ ക്യാമ്പിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കല്ലേക്കാട്  കള്ളിക്കാട് സ്വദേശി  കൃഷ്ണൻകുട്ടിയുടെതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. വിവിധ അസുഖങ്ങൾക്ക് ഇദ്ദേഹം ചികിത്സയിലായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. മണ്ണെണ്ണ ഒഴിച്ച് കത്തിച്ചാണ് കൃഷ്ണൻകുട്ടി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. നോർത്ത് പോലീസ് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാസപ്പടി കേസിൽ നിർണായക നീക്കവുമായി സിഎംആർഎൽ സിഎഫ്ഒ: ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി
താഴെത്തട്ടിലും പുനസംഘടനാ സാധ്യത; തിരുത്തൽ പ്രക്രിയക്ക് തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പിച്ച് സിപിഎം