എംഡിഎംഎ ഉപയോഗിച്ച് വണ്ടിയോടിച്ച സ്വകാര്യ ബസ് ഡ്രൈവ‍ര്‍ കൊച്ചിയിൽ പിടിയിൽ

Published : Feb 04, 2023, 12:03 AM IST
എംഡിഎംഎ ഉപയോഗിച്ച് വണ്ടിയോടിച്ച സ്വകാര്യ ബസ് ഡ്രൈവ‍ര്‍ കൊച്ചിയിൽ പിടിയിൽ

Synopsis

ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി

കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയിൽ എംഡിഎംഎ ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. പൂക്കാട്ടുപടി സ്വദേശി ഷെബിൻ പരീതിനെയാണ്  പിടികൂടിയത്. ഇയാളിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു.  ഷെബിന് എവിടെ നിന്നാണ് മയക്കുമരുന്ന് കിട്ടിയത് എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല യുവതി പ്രവേശന കേസ്: നിർണായക റോളിൽ മലയാളി, അമിക്കസ് ക്യൂറി! അഭിഭാഷകൻ കെ പരമേശ്വറിനെ അറിയാം
സീറ്റില്ലെന്ന് കരുതി ആരും പണിയെടുക്കാതിരിക്കരുത്, തച്ചടി പ്രഭാകരൻ അന്നെടുത്ത നിലപാട് ഓര്‍ക്കണം, ലക്ഷ്യം സർക്കാരിനെ താഴെയിറക്കലെന്ന് എകെ ആന്റണി