Vadakara Taluk Office Fire : വടകര താലൂക്ക് ഓഫീസിൽ തീ പിടുത്തം

Web Desk   | Asianet News
Published : Dec 17, 2021, 07:24 AM ISTUpdated : Dec 17, 2021, 07:36 AM IST
Vadakara Taluk Office Fire : വടകര താലൂക്ക് ഓഫീസിൽ തീ പിടുത്തം

Synopsis

രാവിലെ 6 മണിയോടെയാണ് തീ കണ്ടത്. കാര്യമായ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. 

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ (Vadakara Taluk Office)  തീ പിടുത്തം ഉണ്ടായി. രാവിലെ 6 മണിയോടെയാണ് തീ കണ്ടത്. കാര്യമായ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. ഫയർ ഫോഴ്സ് തീ അണയ്ക്കുകയാണ്. തീ ഇതുവരെ നിയന്ത്രണ വിധേയമായില്ല.

 വടകര സബ്ബ് ജയിൽ, ട്രഷറി ബിൽഡിംഗിലുള്ള താലൂക്ക് ഓഫീസിലാണ് തീ പിടുത്തമുണ്ടായത്. കൂടുതൽ ഫയർ ഫോഴ്സ് സ്ഥലത്തേക്കെത്തുന്നു.
 

updating...

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ