ബിഹാറിലെ ഭൂമി തട്ടിപ്പുകേസ്: കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ റെയ്‌ഡ്‌

Published : May 22, 2026, 11:03 PM IST
neet paper leak nta officer cbi watch pv kulkarni manisha waghmare neet ug 2026 retest

Synopsis

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ റെയ്‌ഡ്‌ നടത്തി. ബിഹാറിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസ് സുപ്രണ്ട് പ്രമോദ് കുമാർ സവിതയുടെ ഇടപാടിൽ ആണ് പരിശോധന.

കൊച്ചി: കൊച്ചിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ റെയ്‌ഡ്‌ നടത്തി. ബിഹാറിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസ് സുപ്രണ്ട് പ്രമോദ് കുമാർ സവിതയുടെ ഇടപാടിൽ ആണ് പരിശോധന. കൊച്ചിയിലും യുപിയിലും റെയ്‌ഡ് നടന്നു. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് ഒത്താശ ചെയ്തതിന് നടപടി നേരിട്ടയാളാണ് പ്രമോദ് കുമാർ സവിത.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലുലുവിൽ വാർഷിക ഓഫ‍ർ, വാട്ട്സ്ആപ്പ് മെസേജിനൊപ്പം ഒരു ലിങ്കും; ജാഗ്രത, വൻ തട്ടിപ്പെന്ന് അധികൃതകരുടെ മുന്നറിയിപ്പ്
തയ്ക്കാനായി കൊടുത്ത വസ്ത്രം തിരികെ വാങ്ങാന്‍ ടൈലറിംഗ് കടയിലെത്തിയ യുവതിയെ കയറിപ്പിടിച്ചു; ഷോപ്പുടമ അറസ്റ്റിൽ