മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ വിലയിരുത്താൻ പുതിയ പരിശോധന വേണമെന്ന് കേന്ദ്രജലകമ്മീഷൻ

Published : Jan 28, 2022, 12:08 AM ISTUpdated : Jan 28, 2022, 01:25 AM IST
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ വിലയിരുത്താൻ പുതിയ പരിശോധന വേണമെന്ന് കേന്ദ്രജലകമ്മീഷൻ

Synopsis

. 2010-12 കാലയളവിലാണ് ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടന്നത്. 

ദില്ലി:  മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ വിലയിരുത്താൻ പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷൻ.  സുപ്രീംകോടതിയിലാണ് ഇക്കാര്യം കേന്ദ്രജലകമ്മീഷൻ അറിയിച്ചത്. 2010-12 കാലയളവിലാണ് ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടന്നത്. സുരക്ഷാ പരിശോധന നടത്തി പത്ത് കൊല്ലം പിന്നിട്ട സാഹചര്യത്തിൽ വീണ്ടും പരിശോധന നടത്തണം എന്ന നിലപാട് കേന്ദ്ര ജലകമ്മീഷൻ സുപ്രീംകോടതിയിൽ അറിയിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉഷ്ണതരംഗസാധ്യത, തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
വനംവകുപ്പ് വീടിന് ചുറ്റും തീയിട്ടിട്ടും രക്ഷയില്ല, ആൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി, ഇക്കുറി പാമ്പ് എത്തിയത് ശുചിമുറിയിൽ