ചാലക്കുടി പ്രസ് ഫോറത്തിന്‍റെ മാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് ഉണ്ണി ബാലകൃഷ്ണന്

Published : Feb 14, 2026, 12:34 PM IST
Unni balakrishnan

Synopsis

ചാലക്കുടി പ്രസ് ഫോറത്തിന്‍റെ മാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് ഉണ്ണി ബാലകൃഷ്ണന്

തൃശൂര്‍: ചാലക്കുടി പ്രസ് ഫോറത്തിന്‍റെ മാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് ഉണ്ണി ബാലകൃഷ്ണന്. സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. ഫെബ്രുവരി 17ന് രാവിലെ 11.30ന് ചാലക്കുടി എസ്എന്‍ ഹാളില്‍ നടക്കുന്ന, 'പ്രണാമം 2026' പരിപാടിയിൽ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അവാര്‍ഡ് സമര്‍പ്പിക്കും. അവാ‌ർഡും 11,111 രൂപയാണ് നള്‍കുക.

കൂടാതെ, പ്രാദേശിക മാധ്യമ പ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പി.എന്‍.കൃഷ്ണന്‍ നായര്‍ സ്മാരക ജില്ലാ മാധ്യമ പുരസ്‌കാരം (10,001 രൂപ) കേരള കൗമുദി ഇരിങ്ങാലക്കുട ലേഖകന്‍ പി.ആര്‍.സുകുമാരനും, സി.കെ.പള്ളി സ്മാരക ജില്ലാ പത്രമാധ്യമ പുരസ്‌കാരം മലയാള മനോരമ ചാവക്കാട് ലേഖകന്‍ കെ.സി.ശിവദാസിനും സമ്മാനിക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അതിക്രമം കടുത്ത മാനസിക ആഘാതമുണ്ടാക്കി, മുഖ്യമന്ത്രിയെ രേഖാമൂലം എല്ലാം അറിയിച്ചിട്ടും എഫ്ഐആര്‍ ഇട്ടില്ല'; തുറന്ന് പറഞ്ഞ് ഡോ ആശ ആച്ചി ജോസഫ്
'ഞാൻ ഭയന്നോടുന്നവൻ അല്ല, എന്തിനാണ് അവിടേക്ക് 500 കട്ടിൽ? കിടന്നുറങ്ങാനാണോ എല്ലാവരും പോയത്?'; അയ്യപ്പ സംഗമം വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ