'മുഖ്യമന്ത്രിക്ക് അധികാര ധാർഷ്ട്യം, ചോദ്യം വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞവരെ ജനം വീട്ടില്‍ ഇരുത്തും': ഷാഫി പറമ്പിൽ

Published : Mar 24, 2026, 12:32 PM IST
shafi parambil

Synopsis

യുഡിഎഫിനെ ജനങ്ങൾ പാലക്കാട് കഴിഞ്ഞ കാലങ്ങളിൽ ജയിപ്പിച്ചു. ഇത്തവണയും വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. 

തിരുവനന്തപുരം: ചോദ്യം വീട്ടിൽപോയി ചോദിക്കാൻ പറഞ്ഞവരെ ജനം വീട്ടിൽ ഇരുത്തുമെന്ന് ഷാഫി പറമ്പിൽ. മുഖ്യമന്ത്രിക്ക് അധികാര ധാർഷ്ട്യമെന്ന് പറഞ്ഞ ഷാഫി പാലക്കാട് ജനങ്ങളുമായാണ് ഡീൽ എന്നും കൂട്ടിച്ചേർത്തു. സിപിഐഎമ്മിൻ്റെ ആരോപണം ജനങ്ങൾ തള്ളിയതാണ്. യുഡിഎഫിനെ ജനങ്ങൾ പാലക്കാട് കഴിഞ്ഞ കാലങ്ങളിൽ ജയിപ്പിച്ചു. ഇത്തവണയും വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടത് ചിറയിന്‍കീഴ് വലത്തോട്ട് തിരിയുമോ? യുഡിഎഫിന് രമ്യ ഹരിദാസ്, ബിജെപിക്ക് സര്‍പ്രൈസ് സ്ഥാനാര്‍ഥി; മണ്ഡലം ത്രികോണ പോരിലേക്ക്
വീടിന്‍റെ കാര്യം മറച്ചുവെച്ചുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ; ആസ്തി ആരോപണത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍