
സ്വര്‍ണ്ണാഭരണ പര്‍ച്ചേസുകള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ നൽകുന്ന രണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ച് ചുങ്കത്ത് ജ്വല്ലറി.
മെയ് 31-ന് അവസാനിക്കുന്ന 'ശുഭസ്യശീഘ്രം' ഓഫര്‍ അനുസരിച്ച് ക്യാഷ് പര്‍ച്ചേസുകള്‍ക്ക് പണിക്കൂലിയിൽ ഇളവ് നേടാം. ശുഭസ്യശീഘ്രം ഓഫര്‍ നേടാന്‍ നിങ്ങള്‍ ചെയ്യേണ്ടത്: രാവിലെ 9.30 മുതൽ 11 മണി വരെയുള്ള സമയത്ത് ചുങ്കത്ത് ജ്വല്ലറിയിൽ നിന്ന് സ്വര്‍ണ്ണം വാങ്ങാം. 916 എച്ച്‍.യു.ഐ.ഡി ഹോൾമാര്‍ക്ഡ് ആഭരണങ്ങള്‍ക്ക് ഈ ഓഫര്‍ അനുസരിച്ച് പവന് പണിക്കൂലി 1200 രൂപ മാത്രം നൽകിയാൽ മതി.
എക്സ്ചേഞ്ച് ഓഫര്‍ അനുസരിച്ച് പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് സ്വര്‍ണ്ണ വിലയിൽ നിന്നും ഗ്രാമിന് 30 രൂപ അധികം നേടാം. മെയ് 31 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്.
രണ്ട് ഓഫറുകളും ചുങ്കത്ത് ജ്വല്ലറിയുടെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കരുനാഗപ്പള്ളി ഷോറൂമുകളിൽ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് വിളിക്കാം - 89 4343 1234. ഓഫറുകള്‍ നിബന്ധനകള്‍ക്ക് വിധേയം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam