പെരിയയില്‍ വാഹനാപകടത്തില്‍ സിഐഎസ്എഫ് ജവാന്‍ മരിച്ചു

Published : Jan 11, 2021, 11:21 PM ISTUpdated : Jan 11, 2021, 11:22 PM IST
പെരിയയില്‍ വാഹനാപകടത്തില്‍ സിഐഎസ്എഫ് ജവാന്‍ മരിച്ചു

Synopsis

പെരിയ സ്വദേശി ശ്രീഹരി ( 25) ആണ് മരിച്ചത്. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കാസർകോട്: പെരിയയിൽ ദേശീയപാതയിലെ  വാഹനാപകടത്തിൽ സിഐഎസ്എഫ് ജവാൻ മരിച്ചു. പെരിയ സ്വദേശി ശ്രീഹരി ( 25) ആണ് മരിച്ചത്. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആൻ്റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുക്കാൻ എക്സൈസ്, ഉദ്യോഗസ്ഥരുമായി തർക്കം; നാടകീയ രംഗങ്ങൾ
റിപ്പോർട്ടർ ചാനൽ ഓഫീസിലെ റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; 'എസ്ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല'