മത വർഗീയ വാദികൾ ക്യാമ്പസുകളിൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ എസ്എഫ്ഐയുടെ പ്രാധാന്യം വലുത്; മുഖ്യമന്ത്രി

Web Desk   | Asianet News
Published : Dec 31, 2020, 04:58 PM IST
മത വർഗീയ വാദികൾ ക്യാമ്പസുകളിൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ എസ്എഫ്ഐയുടെ പ്രാധാന്യം വലുത്; മുഖ്യമന്ത്രി

Synopsis

ദീർഘ വീക്ഷണവും പൊതുബോധവുമുള്ളവരെ വാർത്തെടുക്കലാണ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇത് എസ് എഫ് ഐ ചെയ്യുന്നുണ്ടെന്നും പിണറായി പറഞ്ഞു. 

തിരുവനന്തപുരം: മത വർഗീയ വാദികൾ ക്യാമ്പസുകളിൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ എസ്എഫ് ഐ യുടെ പ്രാധാന്യം വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥി പ്രസ്ഥാനം എന്നാൽ രാഷ്ട്രീയത്തിലേക്ക് നേതാക്കളെ സംഭാവന ചെയ്യലല്ല. ദീർഘ വീക്ഷണവും പൊതുബോധവുമുള്ളവരെ വാർത്തെടുക്കലാണ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇത് എസ് എഫ് ഐ ചെയ്യുന്നുണ്ടെന്നും പിണറായി പറഞ്ഞു. 

എല്ലാ രംഗത്തും പ്രതിഭകളെ എസ് എഫ് ഐ സംഭാവന ചെയ്തിട്ടുണ്ട്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനം കലാലയങ്ങളിലുണ്ടാകണം. വർഗീയ വാദികളുടെ കണ്ണിൽ എസ് എഫ് ഐ ശത്രുക്കളായി മാറുന്നു എന്നും പിണറായി പറഞ്ഞു. 

Read Also: എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2-ന് ഡ്രൈ റൺ, വാക്സിൻ അനുമതി പരിഗണിക്കാൻ യോഗം നാളെ...

 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം