'മരിച്ചയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു'; ചക്കിട്ടപ്പാറ ആത്മഹത്യയിൽ റിപ്പോർട്ട് നൽകിയെന്ന് കളക്ടർ

Published : Jan 29, 2024, 12:43 PM IST
'മരിച്ചയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു'; ചക്കിട്ടപ്പാറ ആത്മഹത്യയിൽ റിപ്പോർട്ട് നൽകിയെന്ന് കളക്ടർ

Synopsis

ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിന് റിപ്പോർട്ട് കൈമാറി ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിം​ഗ്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിൽ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിന് റിപ്പോർട്ട് കൈമാറി ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിം​ഗ്. മരിച്ചയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നാണ് മനസിലാക്കുന്നതെന്നും പെൻഷൻ സർക്കാരിന്റെ നയപരമായ കാര്യമാണെന്നും കളക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. രണ്ടാഴ്ച മുമ്പാണ് ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ ജോസഫ് തൂങ്ങിമരിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ