Suicide Kannur: പഴയങ്ങാടിയിൽ കോളേജ് അധ്യാപിക തൂങ്ങി മരിച്ച നിലയിൽ

Published : Jan 03, 2022, 04:15 PM ISTUpdated : Jan 04, 2022, 04:20 PM IST
Suicide Kannur: പഴയങ്ങാടിയിൽ കോളേജ് അധ്യാപിക തൂങ്ങി മരിച്ച നിലയിൽ

Synopsis

പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂ‌ത്തിയാക്കി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പഴയങ്ങാടി: പഴയങ്ങാടിയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ (Found Dead) കണ്ടെത്തി. അടുത്തില സ്വദേശി പി ഭവ്യയാണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. മാത്തിൽ ഗുരുദേവ് ആ‌‌ർട്സ് ആൻഡ് സയൻസ് കോളേജിലെ ​അധ്യാപികയായിരുന്നു. ഇന്ന് രാവിലെയാണ് ഭവ്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

പുതിയ വാണിയം വീട്ടിൽ ഭാസ്കര കോമരത്തിന്റെയും പച്ച ശ്യാമളയുടെയും മകളാണ് ഭവ്യ. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂ‌ത്തിയാക്കി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂ‌ർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 

പയ്യന്നൂർ കോളേജിൽ നിന്നാണ് ഭവ്യ ​ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയത്. മം​ഗലാപുരത്തെ കോളേജിൽ നിന്നാണ് ബിരുദാനനന്തര ബിരുദം പൂർത്തിയാക്കിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്