വന്യജീവി ആക്രമണ മരണത്തിലും പരിക്കേറ്റവർക്കും നഷ്ടപരിഹാരം; 19 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

Published : Mar 20, 2023, 07:05 PM ISTUpdated : Mar 20, 2023, 07:13 PM IST
വന്യജീവി ആക്രമണ മരണത്തിലും പരിക്കേറ്റവർക്കും നഷ്ടപരിഹാരം; 19 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

Synopsis

നടപ്പു സാമ്പത്തിക വർഷം ഇതുൾപ്പെടെ 51 കോടി രൂപയാണ് വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച ചെലവുകൾക്കായി സർക്കാർ വിനിയോഗിച്ചത്. 

തിരുവനന്തപുരം: സംസ്‌ഥാനത്ത്  വന്യജീവി ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗുരുതരമായി പരിക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കുമുള്ള  നഷ്ടപരിഹാരം നൽകുന്നതിനും മറ്റ് അനുബന്ധ ചെലവുകൾക്കുമായി 19 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നടപ്പു സാമ്പത്തിക വർഷം ഇതുൾപ്പെടെ 51 കോടി രൂപയാണ് വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച ചെലവുകൾക്കായി സർക്കാർ വിനിയോഗിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും