തിരുവനന്തപുരത്ത് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതായി പരാതി

Published : Sep 18, 2020, 11:47 PM IST
തിരുവനന്തപുരത്ത് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതായി പരാതി

Synopsis

പൊഴിയൂരിൽ നിന്ന് മറ്റ് തീരങ്ങളിലേക്ക് മൽസ്യബന്ധനത്തിന് പോയ ഇരുന്നൂറിലധികം മൽസ്യതൊഴിലാളികൾക്ക് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകിയെന്നാണ് സംശയം. 

തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരിൽ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതായി പരാതി. ജില്ലാ മെഡിക്കൽ ഓഫീസറുടെ പരാതിയിൽ പൊഴിയൂർ പൊലീസ് കേസെടുത്തു.

പൊഴിയൂരിൽ നിന്ന് മറ്റ് തീരങ്ങളിലേക്ക് മൽസ്യബന്ധനത്തിന് പോയ ഇരുന്നൂറിലധികം മൽസ്യതൊഴിലാളികൾക്ക് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകിയെന്നാണ് സംശയം. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വ്യാജ സീൽ പതിച്ചായിരുന്നു സർട്ടിഫിക്കറ്റുകളുടെ വിതരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടകര തിരിച്ചു പിടിക്കുമെന്ന് എം കെ ഭാസ്കരൻ, ടിപി ചന്ദ്രശേഖരൻ വധം സഹതാപ വോട്ടായി മാറില്ലെന്ന് വാദം
തെരഞ്ഞെടുപ്പിന്‍റെ മറവിൽ ആലപ്പുഴയിലെ തെക്കേക്കരയിൽ വ്യാപക നിലംനികത്തലെന്ന് പരാതി