ഇഡിക്കെതിരെ അവകാശ ലംഘന പരാതി; നിയമസഭയിൽ നോട്ടീസ് നൽകാൻ എം സ്വരാജ്

Published : Nov 23, 2020, 10:55 AM IST
ഇഡിക്കെതിരെ അവകാശ ലംഘന പരാതി; നിയമസഭയിൽ നോട്ടീസ് നൽകാൻ എം സ്വരാജ്

Synopsis

നിയമസഭയിൽ വക്കും മുൻപ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ കുറിച്ച് അന്വേഷണം നടക്കുന്നത് അവകാശ ലംഘനമെന്നാണ് പരാതി

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ്  ഡയറക്ട്രേറ്റിനെതിരെ അവകാശ ലംഘന ഹര്‍ജി നൽകാനൊരുങ്ങി സിപിഎം. എം സ്വരാജ് എംഎൽഎ ആണ് നോട്ടീസ് നൽകുക. നിയമസഭയിൽ വക്കും മുൻപ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ കുറിച്ച് അന്വേഷണം നടക്കുന്നത് അവകാശ ലംഘനമെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു