പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി

Published : Jan 24, 2020, 09:20 AM IST
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി

Synopsis

 രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വൈസ് ചാന്‍സിലര്‍ കൂട്ട് നിൽക്കുന്നെന്നും പരാതിയുണ്ട്

കോട്ടയം: പൗരത്വ നിയമത്തിനെതിരെ സമരത്തിൽ പങ്കെടുത്തതിന് എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി. കണ്ണൂർ സ്വദേശി ശശിധരനാണ് പരാതി നൽകിയത്. സർവകലാശാല ജീവനക്കാർക്കെതിരെ ഗവർണ്ണർക്കാണ് ശശിധരന്‍ പരാതി നല്‍കിയത്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വൈസ് ചാന്‍സിലര്‍ കൂട്ട് നിൽക്കുന്നെന്നും പരാതിയുണ്ട്. നവംബർ 16 നാണ് ഇടത് സംഘടനാ ജീവനക്കാർ പൗരത്വ നിയമത്തിനെതിരെ സർവ്വകലാശാലയിൽ പ്രതിഷേധിച്ചത്.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ